2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എല്ലാം പെറുക്കിക്കെട്ടി കേട്ടാ.

അങ്ങനെ ആ ശല്യം തീര്‍ന്നു..യെവന്‍ എല്ലാം പെറുക്കിക്കെട്ടി പോവും എന്നാരും വിചാരിക്കല്ലേ..
നൊമ്മടെ കുട്ടപ്പനേപ്പോലെ..:)
നുമ്മളീ കളരീലെ അഭ്യാസം നിറുത്ത്വാണ്...പുതിയൊരു കളരിമുറ്റത്ത് കാണാം...
( വേറൊരു മുഖംമൂടിയാണുത്തമം, ഇനിയൊരു അവതാരമെടുക്കുന്നതിലും)
എന്തേപ്പിങ്ങനെ തോന്നാന്‍ ന്നാണെങ്കി...ഇത്രത്തൊളും വരുണോന്ന് വിചാരിച്ചതേയില്ല എന്നാണുത്തരം.
ഒരാവേശം ..അക്ഷേപഹാസ്യത്തില്‍ നിപുണനായോനിട്ടൊരു പാര..അത്ര തന്നേ.
പൂതിയൊക്കെ എന്നേ തീര്‍ന്നിരിക്കണൂ....ഇനിയീ കളരിക്കു തീ കൊളുത്തട്ടെ ഞാന്‍...

5 അഭിപ്രായങ്ങൾ:

 1. ചാര്‍ളീ... എവിടെപ്പോണു...? ഉടന്‍ തന്നെ 'ഈഗിള്‍ ഹാസ്‌ ലാന്റഡ്‌' ന്റെ വിവര്‍ത്തനം തുടങ്ങുകയാണ്‌... ഇവിടെയൊക്കെ ഉണ്ടാകില്ലേ?

  മറുപടിഇല്ലാതാക്കൂ
 2. അയ്യോ, ചാര്‍ളി പോവല്ലേ, :)

  മറുപടിഇല്ലാതാക്കൂ
 3. ചാര്ളിച്ചാ... ഇതെന്നാ എടപാടാ... എല്ലാവരും ഇങ്ങനെ കുട്ടപ്പന് പഠിക്കാന്‍ തുടങ്ങിയാല്‍ പാവം കുട്ടപ്പന്‍ കഷ്ടപ്പെടുമല്ലോ...


  ഏതായാലും പുതിയ കളരിയില്‍ കാണാമല്ലോ അല്ലേ?... ഒന്നുകില്‍ ആശാന്തെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നല്ലേ പണ്ട് തച്ചോളി വര്‍ഗീസ്‌ ചേകവര്‍ പറഞ്ഞത്.. ഒന്നും പേടിക്കേണ്ട.. കളരി പരമ്പരാഗത ദൈവങ്ങളെയൊക്കെ മനസ്സില്‍ ധ്യാനിച്, അടുത്തുള്ള ഏതെങ്കിലും പള്ളിയില്‍ ചെന്ന്‍ ഒരു ധ്യാനമോക്കെ കൂടിയിട്ട് ധൈര്യമായിട്ട് തട്ടിലേക്ക് കയറിക്കോ... ഞങ്ങളൊക്കെ ഇവിടെയില്ലേ..


  പുതിയ കളരിയുടെ വിലാസം പറഞ്ഞുതരാന്‍ മറക്കണ്ട... അപ്പോ എല്ലാം പറഞ്ഞപോലെ...


  "കര്‍ത്താവേ... ഈ മുട്ടനാടിനെ തട്ടുകേടൊന്നും കൂടാതെ കാത്തോളണേ.."

  മറുപടിഇല്ലാതാക്കൂ
 4. പുതിയ കളരിയിൽ ആശാന്റെ നെഞ്ചത്ത് കയറി അഭ്യാസം തുടങ്ങണം കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 5. എന്തൊക്കെയാ പരിപാടികള്‍?

  മറുപടിഇല്ലാതാക്കൂ