2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എല്ലാം പെറുക്കിക്കെട്ടി കേട്ടാ.

അങ്ങനെ ആ ശല്യം തീര്‍ന്നു..യെവന്‍ എല്ലാം പെറുക്കിക്കെട്ടി പോവും എന്നാരും വിചാരിക്കല്ലേ..
നൊമ്മടെ കുട്ടപ്പനേപ്പോലെ..:)
നുമ്മളീ കളരീലെ അഭ്യാസം നിറുത്ത്വാണ്...പുതിയൊരു കളരിമുറ്റത്ത് കാണാം...
( വേറൊരു മുഖംമൂടിയാണുത്തമം, ഇനിയൊരു അവതാരമെടുക്കുന്നതിലും)
എന്തേപ്പിങ്ങനെ തോന്നാന്‍ ന്നാണെങ്കി...ഇത്രത്തൊളും വരുണോന്ന് വിചാരിച്ചതേയില്ല എന്നാണുത്തരം.
ഒരാവേശം ..അക്ഷേപഹാസ്യത്തില്‍ നിപുണനായോനിട്ടൊരു പാര..അത്ര തന്നേ.
പൂതിയൊക്കെ എന്നേ തീര്‍ന്നിരിക്കണൂ....ഇനിയീ കളരിക്കു തീ കൊളുത്തട്ടെ ഞാന്‍...